സംഘപരിവാറിന്റെ തോന്ന്യാസ ഹർത്താൽ: കമ്മീഷണർക്കെതിരെ എഫ് ബി പോസ്റ്റിട്ട പോലീസുകാരന് സസ്‌പെൻഷൻ

Loading...
  • 10
    Shares

ജനുവരി 3ന് ശബരിമല യുവതി പ്രവേശനത്തിൽ പ്രതിഷേധിക്കാനെന്ന വ്യാജ്യേന സംഘപരിവാർ നടത്തിയ ഹർത്താലിൽ കോഴിക്കോട് നടന്ന അക്രമസംഭവങ്ങളിൽ സിറ്റി പോലീസ് കമ്മീഷണറെ വിമർശിച്ച് ഫേസ്ബുക്ക് പോസ്റ്റിട്ട പോലീസുകാരന് സസ്‌പെൻഷൻ. ക്രൈം ബ്രാഞ്ച് ഉദ്യോഗസ്ഥനായ ഉമേഷ് വള്ളിക്കുന്നിനെയാണ് സസ്‌പെൻഡ് ചെയ്തത്

ക്രൈംബ്രാഞ്ച് എസ്പി പിബി രാജീവാണ് ഉമേഷിനെ സസ്‌പെൻഡ് ചെയ്തത്. സംഭവദിവസം കോഴിക്കോട് കമ്മീഷണറായിരുന്ന കാളിരാജ് മഹേഷ്‌കുമാറിനെതിരെ ആയിരുന്നു ഉമേഷിന്റെ പോസ്റ്റ്. സംഭവത്തിൽ കാളിരാജിനെ കോഴിക്കോട് നിന്ന് സ്ഥലം മാറ്റുകയും ചെയ്തിരുന്നു.

പരാതിയുണ്ടെങ്കിൽ മേലുദ്യോഗസ്ഥനെ സമീപിക്കുന്നതിന് പകരം സമൂഹമാധ്യമത്തിൽ പോസ്റ്റിട്ടത് അച്ചടക്ക ലംഘനമായി കണക്കാക്കിയാണ് നടപടി.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!
digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *