പോസ്റ്റൽ വോട്ടിൽ അട്ടിമറി നടന്നുവെന്ന് സ്ഥിരീകരിച്ച് ഡിജിപി; കർശന നടപടിക്ക് നിർദേശം

പോലീസുകാരിലെ പോസ്റ്റൽ വോട്ടിൽ അട്ടിമറി നടന്നുവെന്ന വാർത്ത സ്ഥിരീകരിച്ച് ഡിജിപി ലോക്‌നാഥ് ബെഹ്‌റ. മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണക്ക് നൽകിയ റിപ്പോർട്ടിലാണ് ഡിജിപിയുടെ കണ്ടെത്തൽ. ജകർശന നടപടിക്ക് നിർദേശം നൽകണമെന്നും റിപ്പോർട്ടിൽ പറയുന്നു

ഇന്റലിജൻസ് എഡിജിപി ടികെ വിനോദ്കുമാറിന്റെ അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർക്ക് റിപ്പോർട്ട് നൽകിയത്. തെരഞ്ഞെടുപ്പ് ജോലിക്ക് പോലീകുന്ന പോലീസുകാരുടെ പോസ്റ്റൽ ബാലറ്റുകൾ പോലീസിനെ ഇടത് ആഭിമുഖ്യമുള്ളവർ വാങ്ങി കള്ളവോട്ട് ചെയ്തുവെന്നാണ് പരാതി.


-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-

Loading...

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

Leave a Reply

Your email address will not be published. Required fields are marked *