തടഞ്ഞത് കേന്ദ്രമന്ത്രിയുടെ വാഹനമല്ല, തെളിവുകൾ പോലീസ് പുറത്തുവിട്ടു; അങ്ങനെ ബിജെപിയുടെ മറ്റൊരു വാദം കൂടി പൊളിഞ്ഞു

Loading...
  • 31
    Shares

കേന്ദ്രമന്ത്രി പൊൻ രാധാകൃഷ്ണന്റെ വാഹനം തടഞ്ഞുവെന്ന ബിജെപി വാദം പൊളിഞ്ഞു. തടഞ്ഞത് മന്ത്രിയുടെ വാഹനമല്ലെന്നതിന്റെ തെളിവുകൾ പോലീസ് പുറത്തുവിട്ടു. സിസിടിവി ദൃശ്യങ്ങളാണ് തെളിവിനായി പോലീസ് പുറത്തുവിട്ടത്. കേന്ദ്രമന്ത്രിയുടെ വാഹനവ്യൂഹം 1.13നാണ് കടന്നുപോയത്. ഇതിന് പോലീസിന്റെ സുരക്ഷയുമുണ്ടായിരുന്നു. എന്നാൽ പോലീസ് തടഞ്ഞ വാഹനം 1.20നാണ് എത്തിയത്.

മന്ത്രിയുടെ വാഹന വ്യൂഹം കടന്നുപോയി ഏഴ് മിനിറ്റിന് ശേഷമാണ് എറണാകുളം രജിസ്‌ട്രേഷനിലുള്ള ഇന്നോവ കാർ എത്തുന്നത്. ബിജെപി മീഡിയ സെൽ ഭാരവാഹികളാണ് വാഹനത്തിലുണ്ടായിരുന്നത്. ഇവർ വിളിച്ചു പറഞ്ഞപ്പോൾ മന്ത്രി തിരികെ എത്തുകയായിരുന്നു. തുടർന്നാണ് എസ് പിയോട് മന്ത്രി വിശദീകരണം തേടിയത്. എന്നാൽ ബിജെപി ഇന്ന് രാവിലെ മുതൽ പ്രചരിപ്പിച്ചിരുന്നത് മന്ത്രിയുടെ വാഹനം പോലീസ് തടഞ്ഞുവെന്നും ഒടുവിൽ പോലീസ് മാപ്പെഴുതി രക്ഷപ്പെട്ടു എന്നുമായിരുന്നു. ഒരു മാപ്പും എഴുതി നൽകിയില്ലെന്ന് പോലീസും വ്യക്തമാക്കിയിരുന്നു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *