സുപ്രീം കോടതി വിധിയെക്കുറിച്ച് പിന്നെ പറയാം; ഇപ്പോൾ ഭക്തരെ കടത്തിവിടാത്തതാണ് പ്രശ്‌നം: ചോദ്യങ്ങളിൽ നിന്ന് ഒഴിഞ്ഞുമാറി വീണ്ടും പൊൻ രാധാകൃഷ്ണൻ

  • 13
    Shares

ശബരിമലയിൽ യുവതി പ്രവേശനം സാധ്യമാക്കിയ സുപ്രീം കോടതി വിധിയെ കുറിച്ച് സംസാരിക്കാതെ ഒഴിഞ്ഞുമാറി കേന്ദ്രമന്ത്രി പൊൻ രാധാകൃഷ്ണൻ വീണ്ടും. ശബരിമല ദർശനത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കവെയാണ് കോടതിവിധിയെ കുറിച്ച് പ്രതികരിക്കാനില്ലെന്ന് മന്ത്രി ആവർത്തിച്ചത്

സുപ്രീം കോടതി വിധി വ്യത്യസ്തമാണ്. ഇപ്പോൾ വിഷയം ഭക്തരെ യാതൊരു തടസ്സവും കൂടാതെ ശബരിമലയിലേക്ക് കടത്തിവിടുക എന്നതാണ്. സംസ്ഥാന സർക്കാർ ശരിയായി ഇടപെട്ടില്ലെങ്കിൽ കേന്ദ്രം ഇടപെടുന്ന കാര്യം ആലോചിക്കുമെന്നും മന്ത്രി പറഞ്ഞു. രാവിലെ നിലയ്ക്കലിൽ വെച്ചും പമ്പയിൽ വെച്ചും കോടതിവിധിയെ കുറിച്ചുള്ള ചോദ്യത്തിൽ നിന്ന് അദ്ദേഹം ഒഴിഞ്ഞു മാറിയിരുന്നു


-


Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Abhudhabi mag

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

Leave a Reply

Your email address will not be published. Required fields are marked *