എസ് പിയുടെ ചോദ്യം ശരിയായില്ല; മുഖ്യമന്ത്രിയോട് അയാൾ ഇതുപോലെ ചോദിക്കുമോ: പൊൻ രാധാകൃഷ്ണൻ

  • 24
    Shares

ശബരിമല നിലയ്ക്കലിൽ വെച്ച് എസ് പി യതീഷ് ചന്ദ്ര തന്നോട് സംസാരിച്ച രീതി ശരിയായില്ലെന്ന് കേന്ദ്രമന്ത്രി പൊൻ രാധാകൃഷ്ണൻ. ശബരിമലയിൽ എന്തുസംഭവിച്ചാലും ഉത്തരവാദിത്വമേറ്റെടുക്കുമോയെന്നാണ് എസ്പി ശബ്ദമുയർത്തി ചോദിച്ചത്. അങ്ങനെ ചോദിക്കാനുള്ള അധികാരം ആരാണ് അയാൾക്ക് നൽകിയതെന്ന് കേന്ദ്രമന്ത്രി ചോദിച്ചു

എന്നോട് ചോദിച്ച ചോദ്യം കേരളത്തിന്റെ മുഖ്യമന്ത്രിയോട് ചോദിക്കാൻ ധൈര്യമുണ്ടോ. അതിന് ഈ സർക്കാർ അനുവദിക്കുമോ. ഇവിടെയുള്ള പ്രശ്‌നങ്ങൾക്കെല്ലാം കാരണം ഈ സർക്കാരാണ്. യതീഷ് ചന്ദ്ര മോശമായി പെരുമാറിയോയെന്ന് നിങ്ങൾക്ക് ചിന്തിക്കാം.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *