കന്യാസ്ത്രീയുടേത് സഭയെ അധിക്ഷേപിക്കാനുള്ള നീക്കമെന്ന് പൂഞ്ഞാർ എംഎൽഎ

Loading...
  • 9
    Shares

ഫ്രാങ്കോയ്‌ക്കെതിരെ കന്യാസ്ത്രീ നടത്തിയ ലൈംഗിക പീഡനാരോപണം നല്ലനടപ്പുകാരായ വൈദികരെയും സഭയെയും അധിക്ഷേപിക്കാനുള്ള നീക്കമെന്ന് പൂഞ്ഞാർ എംഎൽഎ പിസി ജോർജ്. ബ്ലാക്ക് മാസ് അടക്കമുള്ള സംഘടനകളുടെ ഇടപടെലുകൾ കേസിലുണ്ടെന്ന് പി സി ജോർജ് പറഞ്ഞു.

സമരം നടത്തുന്നത് ആറ് കന്യാസ്ത്രീകൾ മാത്രമാണ്. മറ്റുള്ളവർക്ക് ഇത്തരം പരാതികളില്ല. പീഡിപ്പിക്കപ്പെട്ട കന്യാസ്ത്രീക്ക് ആ പദവിയിൽ തുടരാനാകില്ല. തിരുവസ്ത്രം ഉപേക്ഷിക്കണം. ശാരീരികമായും മാനസികമായും പൊരുത്തപ്പെടാൻ കഴിയുന്നവർക്ക് മാത്രമേ കന്യാസ്ത്രീ പട്ടം നൽകാനാകു.

പരാതി നൽകിയ കന്യാസ്ത്രീയുടെ മൊഴി പരസ്പരവിരുദ്ധമാണ്. കേസ് കെട്ടിച്ചമച്ചതാണെന്നും പി സി ജോർജ് പറഞ്ഞു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *