15 കാരിയെ പീഡിപ്പിച്ച പോപുലർ ഫ്രണ്ട് പ്രചാരകനായ മതപ്രഭാഷകൻ മുൻകൂർ ജാമ്യം തേടി ഹൈക്കോടതിയിൽ

  • 10
    Shares

പതിനഞ്ച് വയസ്സു മാത്രം പ്രായമുള്ള വിദ്യാർഥിനിയെ കാറിൽ കയറ്റിക്കൊണ്ടുപോയി വനത്തിലുള്ളിൽ വെച്ച് പീഡിപ്പിച്ച പോപുലർ ഫ്രണ്ട് പ്രചാരകനും മതപ്രഭാഷകനുമായ ഷഫീഖ് ഖാസിമി ഹൈക്കോടതിയിൽ മുൻകൂർ ജാമ്യം തേടി. പെൺകുട്ടിയെ പീഡിപ്പിച്ച ഇമാം ജാമ്യാപേക്ഷയിൽ പറയുന്നത് താൻ നിരപരാധിയാണെന്നാണ്. കള്ളക്കേസിൽ കുടുക്കിയതാണെന്നും പീഡനവീരനായ പോപുലർ ഫ്രണ്ട് പ്രചാരകൻ പറയുന്നു

എസ് ഡി പി ഐ വേദിയിൽ സംസാരിച്ചതിനാൽ സിപിഎമ്മുകാർ നൽകിയ പരാതിയിലാണ് കേസെടുത്തതെന്ന് ഇയാൾ പറഞ്ഞു. ഇയാളുടെ ജാമ്യാപേക്ഷ ഉച്ചയ്ക്ക് ശേഷം പരിഗണിക്കും. നേരത്തെ ഇയാൾക്കെതിരെ പോക്‌സോ കേസ് ചുമത്തിയിരുന്നു. ഷഫീഖ് ഭീഷണിപ്പെടുത്തി പീഡിപ്പിച്ചതായി പെൺകുട്ടി ഇന്ന് പോലീസിന് മൊഴി നൽകിയിരുന്നു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *