അഹങ്കാരം, പക ഇതൊക്കെ അടക്കിവെക്കാൻ പറ്റുന്നില്ലെങ്കിൽ പാർട്ടി ലേബൽ മാറ്റിവെക്കുക; ആന്തൂർ നഗസഭാ അധ്യക്ഷക്കെതിരെ പോരാളി ഷാജി

Loading...

പ്രവാസി വ്യവസായി ആത്മഹത്യ ചെയ്ത സംഭവത്തിൽ ആന്തൂർ നഗരസഭാ അധ്യക്ഷ പി കെ ശ്യാമളക്കെതിരെ രൂക്ഷ വിമർശനവുമായി സിപിഎം അനുകൂല ഫേസ്ബുക്ക് പേജായ പോരാളി ഷാജി. നഗരസഭാ ജീവനക്കാർ കുറ്റക്കാരാണെങ്കിൽ അധ്യക്ഷ കൂടുതൽ കുറ്റക്കാരിയാണ്. ഇത്തരം അഹങ്കാരികളെ പാർട്ടിക്ക് വേണ്ടെന്നും പോരാളി ഷാജിയുടെ പോസ്റ്റിൽ പറയുന്നു

ദേഷ്യം, പക, അഹങ്കാരം ഇതൊക്കെ അടക്കിവെക്കാൻ സാധിക്കുന്നില്ലെങ്കിൽ പാർട്ടി ലേബൽ മാറ്റി വ്യക്തിയായി തുടരുക. രണ്ടും കൂടി ഒരുമിച്ച് കൊണ്ടുപോയാൽ തുലയുന്നത് ഒരു ജനതയുടെ ജീവൻ പണയം വെച്ചുണ്ടാക്കിയ പാർട്ടിയുടെ അടിത്തറയാണ്

ഇഎംഎസിനും എ കെ ജിക്കും നായനാർക്കും വി എസിനും പിണറായിക്കുമെതിരെ നടപടി സ്വീകരിക്കാമെങ്കിൽ എന്തുകൊണ്ട് അധ്യക്ഷക്ക് നടപടിയില്ലെന്നും പോരാളി ഷാജിയുടെ പോസ്റ്റിൽ ചോദിക്കുന്നു.

ആന്തൂരിൽ കൺവെൻഷൻ സെന്‍ററിന്​ അനുമതി ലഭിക്കാത്തതിനെ തുടർന്ന്​ പ്രവാസി വ്യവസായി ആത്​മഹത്യ ചെയ്​ത സംഭവത്തിൽ നഗരസഭാ അധ്യക്ഷ…

Posted by പോരാളി ഷാജി on Thursday, June 20, 2019



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *