അല്ലേലും ഈ ലോകകപ്പ് ഞങ്ങൾക്ക് വേണ്ട, നെയ്മറേ നീയും കരുതി വെച്ചോ ഒന്ന്; ട്രോളൻമാർ നിർത്തുന്നില്ല

  • 227
    Shares

പാരമ്പര്യത്തിന്റെ തഴമ്പും തടവി ലോകകപ്പ് സ്വന്തമാക്കാനായി എത്തിയവർ റഷ്യയിൽ നിന്ന് ഓരോ ദിവസങ്ങളിലായി മടങ്ങുന്ന കാഴ്ചയാണ് കാണുന്നത്. ഇതിൽ ലോക ചാമ്പ്യൻമാരായ ജർമനിയുടെ പുറത്താകലായിരുന്നു ആദ്യം. കിരീട പ്രതീക്ഷയായ അർജന്റീന പിന്നാലെ പുറത്തായി. മണിക്കൂറുകൾക്ക് ശേഷം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ പോർച്ചുഗലും പുറത്തായി

നേരത്തെ പരസ്പരം ട്രോളു കൊണ്ട് പൊങ്കാല നടത്തിയവരായിരുന്നു മെസ്സി ഫാൻസും റൊണാൾഡോ ഫാൻസും.  എന്നാൽ തങ്ങളുടെ ഇഷ്ടതാരങ്ങൾ ഒരേ ദിവസം തന്നെ ലോകകപ്പിൽ നിന്ന് പുറത്തായതോടെ ഒരുമിച്ച് ട്രോളുകൾ ഇറക്കുകയാണ് മെസ്സി ഫാൻസും റോണോ ഫാൻസും

മെസ്സിയിലൂടെയും റൊണാൾഡോയിലൂടെയും ട്രോളൻമാർക്ക് പറയാനുള്ളത് നെയ്മറോടാണ്. നീയും ഒന്ന് കരുതി വെച്ചോയെന്നാണ് നെയ്മറോടുള്ള ഇവരുടെ മുന്നറിയിപ്പ്‌



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *