പോസ്റ്റൽ വോട്ട് വിവാദം: ഒരു പോലീസുകാരന് സസ്‌പെൻഷൻ

പോലീസുകാരുടെ പോസ്റ്റൽ വോട്ട് ക്രമക്കേട് വിവാദത്തിൽ ഒരു പോലീസുകാരന് സസ്‌പെൻഷൻ. എ ആർ ക്യാമ്പിലെ വൈശാഖിനാണ് സസ്‌പെൻഷൻ. വൈശാഖിനെതിരെ നടപടിയെടുക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷൻ നിർദേശിച്ചിരുന്നു.

സംഭവത്തിലെ പ്രധാന തെളിവായ വാട്‌സാപ്പ് ഗ്രൂപ്പ് പിരിച്ചുവിട്ടു. ശ്രീ പത്മനാഭ എന്ന ഗ്രൂപ്പാണ് ആളെ പിരിച്ചുവിട്ട് ഡിലീറ്റ് ചെയ്തത്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *