പോസ്റ്റൽ വോട്ട് ക്രമക്കേട്: എല്ലാ വോട്ടുകളും റദ്ദാക്കണം; രമേശ് ചെന്നിത്തല ഹൈക്കോടതിയിലേക്ക്

സംസ്ഥാനത്തെ പോലീസ് പോസ്റ്റൽ വോട്ടിൽ ക്രമക്കേട് കണ്ടെത്തിയ സാഹചര്യത്തിൽ എല്ലാ വോട്ടുകളും റദ്ദാക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പോലീസുകാർക്ക് വീണ്ടും വോട്ട് ചെയ്യാൻ അവസരം ഒരുക്കണമെന്നാവശ്യപ്പെട്ട് ചെന്നിത്തല ഹൈക്കോടതിയെ സമീപിക്കും

കേസ് അട്ടിമറിക്കാൻ സാധ്യതയുള്ളതിനാലാണ് താൻ ഹൈക്കോടതിയെ സമീപിക്കുന്നതെന്ന് ചെന്നിത്തല പറഞ്ഞു. നിലവിലെ കേസ് അന്വേഷണം കാര്യക്ഷമമല്ലെന്നും ചെന്നിത്തല ആരോപിച്ചു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *