തിരുവനന്തപുരത്ത് സ്വതന്ത്രനായി മത്സരിക്കുമെന്ന് പി പി മുകുന്ദൻ; ബിജെപിക്ക് അങ്കലാപ്പ്

  • 38
    Shares

ലോക്‌സഭാ തെരഞ്ഞെടുപ്പിൽ തിരുവനന്തപുരത്ത് സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിക്കുമെന്ന് മുതിർന്ന ബിജെപി നേതാവ് പി പി മുകുന്ദൻ. നേതൃത്വത്തിന്റെ തെറ്റ് തിരുത്താനാണ് തന്റെ നീക്കം. ശിവസേന അടക്കമുള്ള പാർട്ടികൾ തനിക്ക് പിന്തുണ പ്രഖ്യാപിച്ചതായും പി പി മുകുന്ദൻ പറഞ്ഞു

ബിജെപി ഏറ്റവും പ്രതീക്ഷ വെക്കുന്ന മണ്ഡലങ്ങളിലൊന്നാണ് തിരുവനന്തപുരം. പി പി മുകുന്ദൻ മത്സരിച്ചാൽ വോട്ടുകൾ ഭിന്നിച്ചേക്കുമെന്ന ഭീതി ബിജെപിക്കുണ്ട്. പാർട്ടിയുടെ പ്രധാന സ്ഥാനങ്ങളിലേക്ക് മടക്കി കൊണ്ടുവരുമെന്ന് പറഞ്ഞ ഉറപ്പ് പാലിക്കാത്തതിനുള്ള മടുപ്പാണ് മുകുന്ദൻ മത്സരിക്കാൻ കാരണം.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *