ഒടുവിൽ ബിജെപിക്ക് ആശ്വാസം: കോഴിക്കോട്ടെ സ്ഥാനാർഥിക്ക് ഉപാധികളോടെ ഹൈക്കോടതി ജാമ്യം നൽകി

Loading...
  • 9
    Shares

പുണ്യപരിപാവനമായ ശബരിമലയിൽ കയറി അഴിഞ്ഞാടുകയും ദർശനത്തിനെത്തിയ ഭക്തയെ ആക്രമിക്കുകയും ചെയ്ത കേസിൽ റിമാൻഡിൽ കഴിഞ്ഞിരുന്ന കോഴിക്കോട്ടെ എൻ ഡി എ സ്ഥാനാർഥി പ്രകാശ് ബാബുവിന് ഹൈക്കോടതി ജാമ്യം അനുവദിച്ചു. നേരത്തെ വിചാരണകോടതി രണ്ട് തവണയും പ്രകാശ് ബാബുവിന് ജാമ്യം നിഷേധിച്ചിരുന്നു. ഉപാധികളോടെയാമ് ഹൈക്കോടതി ജാമ്യം നൽകിയിരിക്കുന്നത്.

രണ്ട് ലക്ഷം രൂപയുടെ ബോണ്ടും പാസ്‌പോർട്ടും ഹാജരാക്കണം. വോട്ടെടുപ്പിന് ശേഷം അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ ഹാജരാകണം തുടങ്ങിയ ഉപാധികളോടെയാണ് ജാമ്യം നൽകിയത്. രാഷ്ട്രീയനേട്ടത്തിന് വേണ്ടി ഭരണഘടനാവിരുദ്ധ പ്രവർത്തനങ്ങളിൽ പൊതുപ്രവർത്തകർ ഏർപ്പെടരുതെന്ന ഗൗരവതരമായ പരാമർശവും ഹൈക്കോടതി നടത്തി. മാർച്ച് 28നാണ് സ്ത്രീയെ ആക്രമിച്ച കേസിലെ പ്രതിയായ പ്രകാശ് ബാബു കോടതിയിൽ കീഴടങ്ങിയത്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!
digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *