കോഴിക്കോട്ടെ ബിജെപി സ്ഥാനാർഥിയെ ശബരിമല കേസിൽ കോടതി റിമാൻഡ് ചെയ്തു

  • 16
    Shares

കോഴിക്കോട് മണ്ഡലത്തിലെ എൻ ഡി എ സ്ഥാനാർഥിയും യുവമോർച്ച സംസ്ഥാന പ്രസിഡന്റുമായ അഡ്വ പ്രകാശ് ബാബുവിനെ കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. ശബരിമലയിലെ അക്രമസംഭവങ്ങളുമായി ബന്ധപ്പെട്ട കേസിലാണ് നടപടി. പ്രകാശ് ബാബു നാളെ ജില്ലാ കോടതിയിൽ ജാമ്യാപേക്ഷ നൽകും

52കാരിയായ ഭക്തയെ ശബരിമല സന്നിധാനത്ത് വെച്ച് ആക്രമിച്ച കേസിലെ പ്രതിയാണ് ഇയാൾ. പ്രകാശ് ബാബുവിനെ പോലീസ് പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചിരുന്നു. ഏപ്രിൽ നാലിന് മുമ്പ് പത്രിക സമർപ്പിക്കണമെന്ന സാഹചര്യത്തിലാണ് ജാമ്യം തേടി പ്രകാശ് ബാബു റാന്നി കോടതിയിൽ ഹാജരായതും കോടതി റിമാൻഡ് ചെയ്തതും.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *