യു പ്രതിഭ എംഎൽഎയുടെ ഭർത്താവിനെ തൂങ്ങിമരിച്ച നിലയിൽ

കായംകുളം എംഎൽഎ യു പ്രതിഭയുടെ ഭർത്താവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. വൈദ്യുത ബോർഡ് ജീവനക്കാരൻ കൂടിയായ കെ ആർ ഹരിയെയാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടത്. മരണത്തിന് മറ്റാരും ഉത്തരവാദികളല്ലെന്ന കുറിപ്പും പോലീസ് കണ്ടെത്തിയിട്ടുണ്ട്. ആത്മഹത്യയാണെന്ന് പോലീസ് പറയുന്നു

ഹരിയിൽ നിന്ന് വിവാഹ മോചനം ആവശ്യപ്പെട്ട് യു പ്രതിഭ നൽകിയ ഹർജി ആലപ്പുഴ കുടുംബ കോടതിയുടെ പരിഗണനയിലാണ്. തകഴി സ്വദേശിയാണ് ഹരിNishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *