അഞ്ച് ദിവസങ്ങൾ കൊണ്ട് ജനങ്ങൾ 43 ലക്ഷം രൂപ പിരിച്ചുനൽകി; പ്രീത ഷാജിക്ക് കടക്കെണിയിൽ നിന്ന് മോചനം

Loading...
  • 71
    Shares

രണ്ട് ലക്ഷം രൂപ ബന്ധുവിന് ലോണെടുക്കാനായി എച്ച് ഡി എഫ് സി ബാങ്കിന് ജാമ്യം നിന്ന് കടക്കെണിയിൽപ്പെട്ട പ്രീതാ ഷാജി പണം തിരിച്ചടച്ചു. അഞ്ച് ദിവസങ്ങൾ കൊണ്ട് ജനങ്ങൾ 43 ലക്ഷം രൂപ സമാഹരിച്ച് നൽകിയതോടെയാണ് പ്രീത ഷാജി ഹൈക്കോടതിയിൽ തുക കെട്ടിവെച്ചത്.

മാർച്് 15ന് മുമ്പ് തുക അടയ്ക്കാനായിരുന്നു ഹൈക്കോടതി നിർദേശം. 43.5 ലക്ഷം രൂപ ബാങ്കിനും 1.89 ലക്ഷം രൂപ വീട് ലേലം കൊണ്ടയാൾക്കും നൽകാനായിരുന്നു കോടതി ഉത്തരവ്. പ്രീതയുടെ വീടും സ്ഥലവും ബാങ്ക് ലേലത്തിൽ വിൽക്കുകയായിരുന്നു. ഇതിനെതിരെ പൊതുജന രോഷം ഉയർന്നുവരികയും ക്രൗഡ് ഫണ്ടിംഗിനുള്ള ശ്രമം നടക്കുകയുമായിരുന്നു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 PLOT FOR SALE PLOT FOR SALE

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *