കുടിയൊഴിപ്പിക്കൽ നടപടി കോടതിക്ക് പുറത്ത് തീർക്കാമെന്ന് സർക്കാർ; പ്രീതാ ഷാജി സമരം അവസാനിപ്പിക്കും

  • 7
    Shares

സുഹൃത്തിന് ജാമ്യം നിന്നതിന്റെ പേരിൽ വീടും സ്ഥലവും ജപ്തി ചെയ്യാനുള്ള സ്വകാര്യ ബാങ്കിന്റെ നടപടിക്കെതിരെ നിരാഹാര സമരം നടത്തുന്ന പ്രീതാ ഷാജി നിരാഹാര സമരം അവസാനിപ്പിച്ചേക്കും. ധനമന്ത്രി തോമസ് ഐസകുമായി നടത്തിയ ചർച്ചയിൽ കോടതിക്ക് പുറത്ത് പ്രശ്‌നങ്ങൾ പരിഹരിക്കാമെന്ന് സമരസമിതിക്ക് ഉറപ്പ് ലഭിച്ചു

വായ്പയെടുത്ത ബാങ്കുമായും സ്ഥലം ലേലത്തിനെടുത്ത ആളുമായും ചർച്ച നടത്തി തീരുമാനമെടുക്കാനാണ് സർക്കാരിന്റെ നീക്കം. എന്നാൽ തീരുമാനം കോടതി വിധി വന്നതിന് ശേഷം പ്രഖ്യാപിക്കാമെന്ന് പ്രീതാ ഷാജി അറിയിച്ചു. സർക്കാർ തീരുമാനം അംഗീകരിക്കാൻ തയ്യാറാണെന്നും സർക്കാർ നിലപാടിൽ സന്തോഷമുണ്ടെന്നും പ്രീതാ ഷാജി പറഞ്ഞു

ADVT ASHNAD

 



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *