നേവി അതിസാഹസികമായി രക്ഷപ്പെടുത്തിയ പൂർണഗർഭിണിയായ യുവതി പ്രസവിച്ചു

  • 36
    Shares

കാലടി ചൊവ്വരയിൽ പള്ളിയിൽ കുടുങ്ങിയ പൂർണഗർഭിണിയായ യുവതിയെ നാവിക സേന രക്ഷപ്പെടുത്തി. ഹെലികോപ്റ്ററിലെത്തിയാണ് നാവികസേന യുവതിയെ രക്ഷപ്പെടുത്തിയത്. ആശുപത്രിയിൽ എത്തിച്ചയുടൻ യുവതി പ്രസവിക്കുകയും ചെയ്തു. ആൺകുട്ടിയാണ്. യാതൊരു കുഴപ്പങ്ങളുമില്ലാതെയായിരുന്നു പ്രസവം.


-


Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Abhudhabi mag

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

Leave a Reply

Your email address will not be published. Required fields are marked *