ഹർത്താൽ ദിനത്തിൽ മലപ്പുറത്ത് ഗർഭിണിക്കും ഭർത്താവിനും ബിജെപിക്കാരുടെ മർദനം

  • 15
    Shares

ശബരിമല വിധിക്കെതിരെ ബിജെപി പിന്തുണയോടെ നടക്കുന്ന ഹർത്താലിൽ വ്യാപക അക്രമം. മലപ്പുറം തിരൂരിൽ ഗർഭിണിയെയും ഭർത്താവിനെയും ഹർത്താൽ അനുകൂലികൾ ക്രൂരമായി മർദിച്ചു. നിഷ, ഭർത്താവ് രാജേഷ് എന്നിവർക്കാണ് മർദനമേറ്റത്. ഇരുവരെയും തിരൂർ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആറ് മാസം ഗർഭിണിയാണ് നിഷ

ബൈക്കിന് പോകുമ്പോൾ തടഞ്ഞു നിർത്തിയായിരുന്നു മർദനം. രാജേഷിനെ മർദിക്കുന്നത് കണ്ട് തടയാൻ ചെന്ന നിഷയെയും ഇവർ മർദിച്ചു. ബൈക്കും തകർത്തതായി ദമ്പതികൾ പറയുന്നു. കണ്ടാലറിയാവുന്ന ബിജെപി-ആർഎസ്എസ് പ്രവർത്തകരാണ് ആക്രമണത്തിന് പിന്നിലെന്ന് രാജേഷ് പറഞ്ഞു.


-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-


Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്‌നം നിഷികാന്ത് പാടൂർ

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Abhudhabi mag

-


Image One സംരംഭകര്‍ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്‍; കമ്പനി രെജിസ്ട്രേഷന്‍ മുതല്‍ വെബ്സൈറ്റ് വരെ!!
Loading...

Leave a Reply

Your email address will not be published. Required fields are marked *