പ്രേമചന്ദ്രനെതിരായ പരനാറി പ്രയോഗത്തിൽ ഉറച്ച് നിന്ന് പിണറായി; രാഷ്ട്രീയത്തിൽ നെറി വേണം

  • 21
    Shares

2014 ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ കൊല്ലം യുഡിഎഫ് സ്ഥാനാർഥിയായിരുന്ന എൻ കെ പ്രേമചന്ദ്രനെ പരനാറി എന്ന് വിളിച്ചതിൽ ഇപ്പോഴും ഉറച്ചു നിൽക്കുന്നതായി പിണറായി വിജയൻ.

പറഞ്ഞതിൽ എന്താണ് തെറ്റ്. രാഷ്ട്രീയത്തിൽ നെറി വേണം. ആ നെറി പാലിക്കാൻ എല്ലാവരും ബാധ്യസ്ഥരാണ്. അന്ന് എൽ ഡി എഫിനോട് ചെയ്തത് ഇനി യുഡിഎഫിനോട് ചെയ്യില്ലെന്ന് ആരു കണ്ടു എന്ന് പിണറായി ചോദിച്ചുNishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *