രാഷ്ട്രീയ കൊലപാതകങ്ങൾ അംഗീകരിക്കാനാകില്ല; അസഹിഷ്ണുത പാടില്ലെന്ന് രാഷ്ട്രപതി

Loading...
  • 10
    Shares

രാഷ്ട്രീയ കൊലപാതകത്തെ അപലപിച്ച് രാഷ്ട്രപതി രാം നാഥ് കോവിന്ദ്. രാഷ്ട്രീയ അക്രമങ്ങൾ അംഗീകരിക്കാനാകില്ല. രാഷ്ട്രീയ കൊലപാതകങ്ങൾ നാടിന് ദുഷ്‌പേരുണ്ടാക്കുന്നുവെന്നും രാഷ്ട്രപതി പറഞ്ഞു. നിയമസഭയുടെ വജ്രജൂബിലി ആഘോഷം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം

രാഷ്ട്രീയ പാർട്ടികൾ തമ്മിൽ അസഹിഷ്ണുത പാടില്ല. ചില ഭാഗങ്ങളിൽ നിന്നു മാത്രമാണ് ഇത്തരം അക്രമങ്ങൾ റിപ്പോർട്ട് ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു. ഇന്നലെ രാത്രിയും കാസർകോട് ആർ എസ് എസുകാർ സിപിഎം പ്രവർത്തകനെ കുത്തിക്കൊലപ്പെടുത്തിയിരുന്നു

ADVT ASHNAD

 



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!
digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *