സമവായ ചർച്ച: കർദിനാൾ ആലഞ്ചേരിക്കെതിരായ സമരം മൂന്നാം ദിവസം വൈദികർ അവസാനിപ്പിച്ചു

Loading...

കർദിനാൾ മാർ ജോർജ് ആലഞ്ചേരിക്കെതിരെ എറണാകുളം അങ്കമാലി അതിരൂപതയിലെ ഒരു വിഭാഗം വൈദികർ നടത്തി വന്ന ഉപവാസ സമരം അവസാനിപ്പിച്ചു. മൂന്നാം ദിവസത്തിലെത്തിയപ്പോഴാണ് സമരം വൈദികർ അവസാനിപ്പിക്കുന്നത്. സ്ഥിരം സിനഡ് വൈദികരുമായി നടത്തിയ ചർച്ചയെ തുടർന്നാണ് സമരം അവസാനിപ്പിച്ചത്.

സഹായ മെത്രാൻമാരുടെ സസ്‌പെൻഷൻ പിൻവലിക്കും, വ്യാജരേഖാ കേസിൽ പീഡിപ്പിക്കുന്നുവെന്ന പരാതിയിൽ ഇടപെടും, അടുത്ത മാസം ചേരുന്ന പൂർണ സിനഡ് കർദിനാളിനെതിരായ പരാതികൾ ചർച്ച ചെയ്യും തുടങ്ങിയ ഉപാധികളിൻ മേലാണ് സമരം അവസാനിപ്പിച്ചത്.

സമരം വിജയകരമാണെന്നും വ്യാജരേഖാ കേസിൽ നടപടിയുണ്ടാകുമെന്ന് ഉറപ്പ് ലഭിച്ചതായും വൈദികർ പറഞ്ഞു. ജോർജ് ആലഞ്ചേരി അങ്കമാലി-എറണാകുളം അതിരൂപതയുടെ അധ്യക്ഷ സ്ഥാനം ഒഴിയണമെന്നും അതിരൂപതക്ക് സ്വതന്ത്ര ചുമതലയുള്ള പുതിയ അധ്യക്ഷനെ വേണമെന്നുമാണ് വൈദികരുടെ പ്രധാന ആവശ്യംNishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *