അടിയന്തര സഹായമായി കേരളം 2000 കോടി ആവശ്യപ്പെട്ടു; കേന്ദ്രം 500 കോടി അനുവദിച്ചു

Loading...
  • 75
    Shares

പേമാരിയിൽ സംസ്ഥാനത്ത് ലക്ഷക്കണക്കിനാളുകൾ ദുരിതമനുഭവിക്കുമ്പോൾ സംസ്ഥാനത്തിന് ഇടക്കാല ആശ്വാസമായി 500 കോടി രൂപ കേന്ദ്രസർക്കാർ പ്രഖ്യാപിച്ചു. 2000 കോടിയുടെ അടിയന്തര സഹായമാണ് സംസ്ഥാനം തേടിയത്. ഇന്ന് രാവിലെ മുഖ്യമന്ത്രി പിണറായി വിജയൻ അടക്കമുള്ളവരുമായി ചർച്ച നടത്തിയതിന് ശേഷമാണ് പ്രധാനമന്ത്രി തുക പ്രഖ്യാപിച്ചത്.

പ്രാഥമിക കണക്കുകൾ പ്രകാരം കേരളത്തിന് 19,512 കോടി രൂപയുടെ നഷ്ടമുണ്ടായതായാണ് മുഖ്യമന്ത്രി അറിയിച്ചത്. തുടർന്ന് 2000 കോടിയുടെ അടിയന്തര സഹായം ആവശ്യപ്പെടുകയും 500 കോടി അനുവദിക്കുകയുമായിരുന്നു.

പുലർച്ചെ പ്രളയബാധിത പ്രദേശങ്ങളിൽ വ്യോമനിരീക്ഷണം നടത്താൻ പ്രധാനമന്ത്രി പുറപ്പെട്ടുവെങ്കിലും ശക്തമായ കാറ്റും മഴയെയും തുടർന്ന് പിൻവാങ്ങി. കുറച്ചു സമയത്തിന് ശേഷം പ്രധാനമന്ത്രി വീണ്ടും വ്യോമനിരീക്ഷണത്തിന് പുറപ്പെട്ടു



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!
digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *