രാജ്യം സുരക്ഷിത കരങ്ങളിൽ, ഇന്ത്യ ആർക്ക് മുന്നിലും തലകുനിക്കില്ല: പ്രധാനമന്ത്രി

Loading...
  • 26
    Shares

പുൽവാമ ഭീകരാക്രമണത്തിന് ഇന്ത്യ ശക്തമായി തിരിച്ചടി നൽകിയത് സ്ഥിരീകരിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. രാജസ്ഥാനിലെ ചുരുവിൽ റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു മോദി. രാജ്യം സുരക്ഷിത കരങ്ങളിലാണെന്ന് താൻ ഉറപ്പ് നൽകുകയാണ്. രാജ്യത്തെ ശിഥിലമാക്കാൻ സമ്മതിക്കില്ല. ഇന്ത്യ ആർക്ക് മുന്നിലും തല കുനിക്കില്ലെന്നും മോദി പറഞ്ഞു

നിങ്ങളുടെ ഇന്നത്തെ ഉത്സാഹം മനസ്സിലാകും. നിങ്ങൾ മറ്റൊരു മൂഡിലാണ്. നിങ്ങൾക്ക് ഞാൻ ഉറപ്പ് നൽകുകയാണ്. ഇന്ത്യ സുരക്ഷിത കരങ്ങളിലാണ്. ഇതായിരുന്നു മോദിയുടെ വാക്കുൾ.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!
digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *