പ്രധാനമന്ത്രി ഗുരുവായൂരിൽ ദർശനം നടത്തി; താമരപ്പൂക്കൾ കൊണ്ട് തുലാഭാരം നടത്തി

Loading...

പ്രധാനമന്ത്രി നരേന്ദ്രമോദി ഗുരുവായൂർ ക്ഷേത്രത്തിൽ ദർശനം നടത്തി. 10. 25ഓടുകൂടിയാണ് പ്രധാനമന്ത്രി ക്ഷേത്രത്തിലേക്ക് പ്രവേശിച്ചത്. കിഴക്കേ ഗോപുരനടയിൽ കീഴ്ശാന്തിമാർ പൂർണകുംഭം നൽകി മോദിയെ എതിരേറ്റു.

അരമണിക്കൂറോളം നേരം മോദി ക്ഷേത്രത്തിനകത്ത് ചെലവഴിച്ചു. താമരപ്പൂക്കൾ കൊണ്ടുള്ള തുലാഭാരവും മോദി നടത്തി. തുടർന്ന് ഗുരുവായൂരപ്പനെ തൊഴുത് സോപാനപ്പടിയിൽ കാണിക്ക സമർപ്പിച്ചു. കദളിക്കുലയും മഞ്ഞപ്പട്ടും നെയ്യും സമർപ്പിച്ചു

ഗവർണർ പി സദാശിവം, കേന്ദ്രസഹമന്ത്രി വി മുരളീധരൻ, ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ തുടങ്ങിയവരും പ്രധാനമന്ത്രിയെ അനുഗമിക്കുന്നുണ്ട്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *