പ്രധാനമന്ത്രി കൊച്ചിയിലെത്തി; റിഫൈനറി എക്‌സ്പാൻഷൻ കോംപ്ലക്‌സ് ഉദ്ഘാടനം ചെയ്തു

  • 14
    Shares

പ്രധാനമന്ത്രി നരേന്ദ്രമോദി കൊച്ചിയിലെത്തി. കൊച്ചി നാവിക സേന വിമാനത്താവളത്തിൽ ഗവർണർ പി സദാശിവത്തിന്റെ നേതൃത്വത്തിൽ പ്രധാനമന്ത്രിയെ സ്വീകരിച്ചു. തുടർന്ന് അദ്ദേഹം ബിപിസിഎല്ലിലേക്ക് പോയി.

ബിപിസിഎല്ലിന്റെ ഇന്റഗ്രേറ്റഡ് റിഫൈനറി എക്‌സ്പാൻഷൻ കോംപ്ലക്‌സിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി നിർവഹിച്ചു. പെട്രോ കെമിക്കൽ കോംപ്ലക്‌സിന്റെ ശിലാസ്ഥാപനവും പ്രധാനമന്ത്രി നിർവഹിച്ചു.

ഇതിന് ശേഷം പ്രധാനമന്ത്രി തൃശ്ശൂരിലേക്ക് പോകും. ഇവിടെ യുവമോർച്ച സംസ്ഥാന സമ്മേളനത്തിൽ മോദി പങ്കെടുക്കും



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *