ബിജെപി പരിപാടിക്കായി പ്രധാനമന്ത്രി ഇന്ന് കേരളത്തിൽ; കൊല്ലം ബൈപാസ് ഉദ്ഘാടനവും നിർവഹിക്കും

  • 11
    Shares

ബിജെപി പരിപാടിയിൽ പങ്കെടുക്കുന്നതിനായി കേരളത്തിലെത്തുന്ന പ്രധാനമന്ത്രി നരേന്ദ്രമോദി കൊല്ലം ബൈപാസിന്റെയും ഉദ്ഘാടനം നിർവഹിക്കും. കൊല്ലത്ത് ബിജെപിയുടെ പൊതുസമ്മേളനത്തിലും ശ്രീപദ്മനാഭ സ്വാമി ക്ഷേത്രത്തിലെ സ്വദേശി ദർശൻ പദ്ധതിയുടെ ഉദ്ഘാടനത്തിനുമായാണ് മോദി കേരളത്തിൽ വരുന്നത്.

അടുത്ത മാസം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യാനിരുന്ന ബൈപാസ് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യാൻ സ്വയമേറ്റെടുത്ത് വരികയായിരുന്നു. ബൈപാസ് ഉദ്ഘാടന ചടങ്ങിൽ നിന്ന് സ്ഥലം എംഎൽഎയെയും മേയറെയും ഒഴിവാക്കി ബിജെപി നേതാക്കളെ തിരുകി കയറ്റിയത് വിവാദമായിട്ടുണ്ട്.

ഇരവിപുരത്തെ എംഎൽഎ എം നൗഷാദിനെയും ചവറയിലെ വിജയൻ പിള്ളയെയും മേയറെയുമാണ് ഒഴിവാക്കിയത്. രാത്രിയോടെ വിജയൻ പിള്ളയെ ചടങ്ങിൽ ഉൾപ്പെടുത്തി. എന്നാൽ നേമത്തെ ഒ രാജഗോപാലിനെയും സുരേഷ് ഗോപി, വി മുരളീധരൻ എംപിമാരെയും ചടങ്ങിലേക്ക് ക്ഷണിച്ചിട്ടുണ്ട്.Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *