മിനിമം ചാർജ് പത്ത് രൂപയാക്കണം: നവംബർ 1 മുതൽ അനിശ്ചിതകാല ബസ് പണിമുടക്ക്

  • 24
    Shares

ഇന്ധനവിലയിൽ പ്രതിഷേധിച്ചും മിനിമം ചാർജ് പത്ത് രൂപയാക്കണമെന്നാവശ്യപ്പെട്ടും സംസ്ഥാനത്ത് നവംബർ 1 മുതൽ അനിശ്ചിത കാല ബസ് പണിമുടക്ക് നടത്തുമെന്ന് കേരളാ സ്റ്റേറ്റ് ബസ് ഓപറേറ്റേഴ്‌സ് അസോസിയേഷൻ കോർഡിനേഷൻ കമ്മിറ്റി. വാഹനനികുതി ഇളവ് അനുവദിക്കുക, വിദ്യാർഥികളുടെ മിനിമം ചാർജ് 5 രൂപയാക്കുക, ഡീസൽ വിലയിൽ ബസുകൾക്ക് ഇളവ് അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങളും ഉന്നയിച്ചാണ് സമരം

നവംബർ 15 സൂചനാ സമരം ആരംഭിക്കുമെന്ന് കേരളാ പ്രൈവറ്റ് ബസ് ഓപറേറ്റേഴ്‌സ് ഫെഡറഷേൻ ഭാരവാഹികളും അറിയിച്ചിട്ടുണ്ട്. എട്ടിന് സെക്രട്ടേറിയറ്റിലേക്ക് മാർച്ച് നടത്തും.


-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-


Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്‌നം നിഷികാന്ത് പാടൂർ

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Abhudhabi mag

-


Image One സംരംഭകര്‍ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്‍; കമ്പനി രെജിസ്ട്രേഷന്‍ മുതല്‍ വെബ്സൈറ്റ് വരെ!!
Loading...

Leave a Reply

Your email address will not be published. Required fields are marked *