കൺസെഷൻ ആവശ്യപ്പെട്ട വിദ്യാർഥിനിയെ ബസ് ജീവനക്കാർ പെരുമഴയത്ത് വഴിയിൽ ഇറക്കിവിട്ടു

Loading...

ബസിൽ കൺസഷൻ ചോദിച്ച വിദ്യാർഥിനിയെ സ്വകാര്യ ബസ് ജീവനക്കാർ മഴയത്ത് വഴിയിൽ ഇറക്കി വിട്ടു. വെഞ്ഞാറുമൂട് സർക്കാർ ഹയർ സെക്കൻഡറി സ്‌കൂൾ പ്ലസ് വൺ വിദ്യാർഥിനിയെയാണ് ബസ് ജീവനക്കാർ മഴയത്ത് ഇറക്കി വിട്ടത്.

ബസിൽ കയറിയ ജീവനക്കാർ പെൺകുട്ടിയോട് ഐഡി കാണിക്കാൻ ആവശ്യപ്പെടുകയായിരുന്നു. പ്ലസ് വൺ അഡ്മിഷനായതിനാൽ ഐഡി ലഭിച്ചിട്ടില്ലാത്ത കാര്യം കുട്ടി പറഞ്ഞു. എന്നാൽ കൺസഷൻ അനുവദിക്കില്ലെന്ന് ജീവനക്കാർ പറയുകയായിരുന്നു. തന്റെ പക്കൽ മൂന്ന് രൂപ മാത്രമേയുള്ളുവെന്ന് പറഞ്ഞ കുട്ടിയെ അത് വാങ്ങിയ ശേഷം മഴയത്ത് ഇറക്കി വിടുകയായിരുന്നു.

പെരുമഴയത്ത് കുട്ടി നിന്ന് കരയുന്നത് കണ്ട നാട്ടുകാർ വിവരം ചോദിച്ചപ്പോഴാണ് സംഭവം മനസ്സിലായത്. തുടർന്ന് കുട്ടിയുടെ അമ്മയെ വിവരം അറിയിക്കുകയും തുടർന്ന് പോലീസിൽ പരാതി നൽകുകയുമായിരുന്നു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *