സമരങ്ങൾക്കിടെ സ്വകാര്യ മുതൽ നശിപ്പിച്ചാൽ ഇനി അഞ്ച് വർഷം തടവും പിഴയും; ഓർഡിനൻസ് പ്രാബല്യത്തിൽ വന്നു

Loading...

ഹർത്താലിനും സമരങ്ങൾക്കുമിടെ സ്വകാര്യമുതൽ നശിപ്പിക്കുന്നവർ ഇനിമുതൽ അഴിയെണ്ണും. സ്വകാര്യ മുതൽ നശിപ്പിക്കുന്നത് തടയാനുള്ള ഓർഡിനൻസിൽ ഗവർണർ ഒപ്പിട്ടു. ഇതോടെ ഓർഡിൻസ് പ്രാബല്യത്തിൽ വന്നു. അഞ്ച് വർഷം തടവുശിക്ഷക്ക് പുറമെ പിഴയും സ്വത്തുക്കൾ കണ്ടുകെട്ടലും ഉൾപ്പെടെ അക്രമികൾ അനുഭവിക്കേണ്ടി വരും

കഴിഞ്ഞ ദിവസം സംഘപരിവാർ നടത്തിയ ആഭാസ ഹർത്താലിൽ നിരവധി സ്വകാര്യ വസ്തുക്കളാണ് നശിപ്പിക്കപ്പെട്ടത്. ഈ സാഹചര്യത്തിലാണ് പുതിയ ഓർഡിൻസ് ഇറക്കാൻ സർക്കാർ നിർബന്ധിതരായത്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!
digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *