പ്രളയ ദുരിതബാധിതർക്ക് വീട് വെക്കാൻ സ്വന്തം സ്ഥലം വിട്ടുനൽകി കാസർകോട്ടെ നഴ്‌സിംഗ് ജീവനക്കാരി

Loading...

പ്രളയ ദുരിതബാധിതർക്ക് വീട് വെക്കാൻ സ്വന്തം സ്ഥലത്തിൽ നിന്നൊരു ഭാഗം ദുരിതാശ്വാസ നിധിയിലേക്ക് നൽകി കാസർകോടുള്ള നഴ്‌സിംഗ് ജീവനക്കാരി. കുറ്റിക്കോൽ സ്വദേശി പ്രിയാ കുമാരിയാണ് പത്ത് സെന്റ് ഭൂമി സർക്കാരിന് കൈമാറിയത്.

മൂളിയാർ പഞ്ചായത്ത് പാലിയേറ്റീവ് നഴ്‌സാണ് പ്രിയാ കുമാരി. വൈദ്യുതി വകുപ്പിൽ ലൈൻമാനായി ജോലി ചെയ്യുന്ന രവീന്ദ്രൻ പ്രിയയുടെ തീരുമാനത്തിന് പൂർണപിന്തുണയും നൽകി.

ഇരുവരും കലക്ടറേറ്റിൽ നേരിട്ടെത്തി ഭൂമിയുടെ രേഖകളും മറ്റും കൈമാറി. കുടുംബസ്വത്തായി ലഭിച്ച 92 സെന്റിൽ നിന്നുമാണ് പത്ത് സെന്റ് കൈമാറിയത്. ഈ ഭൂമി സർക്കാർ അർഹതപ്പെട്ടവർക്ക് നൽകട്ടെയെന്ന് പ്രിയാകുമാരി അറിയിച്ചു.

ചിത്രം കടപ്പാട്: ഏഷ്യാനെറ്റ് ന്യൂസ്‌



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 PLOT FOR SALE PLOT FOR SALE

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *