സ്ത്രീകൾക്ക് 41 ദിവസം ശുദ്ധിയോടെ ഇരിക്കാനാകില്ല; ശബരിമല യുവതി പ്രവേശനം അർഥശൂന്യമായ കാര്യമാണെന്നും പ്രിയ വാര്യർ

  • 33
    Shares

ശബരിമല യുവതി പ്രവേശനം അർഥശൂന്യമായ കാര്യമാണെന്ന് ഒരു അഡാർ ലവ് എന്ന ചിത്രത്തിൽ അഭിനയിച്ച പ്രിയ പി വാര്യർ. ശബരിമലയിലെ ആചാരങ്ങൾ വർഷങ്ങളായുള്ളതാണ്. ശബരിമലിയൽ പോകണമെങ്കിൽ ഒരു വിശ്വാസിക്ക് 41 ദിവസം വ്രതമെടുക്കണം. സ്ത്രീകൾക്ക് 41 ദിവസം ശുദ്ധിയോടെ ഇരിക്കാനാകില്ലെന്നും പ്രിയ വാര്യർ പറഞ്ഞു. ഇന്ത്യാ ഗ്ലിറ്റ്‌സിന് നൽകിയ അഭിമുഖത്തിലാണ് പ്രിയ വാര്യരുടെ പ്രതികരണം



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *