പ്രിയനന്ദനൻ ആരുമറിയാത്ത സംവിധായകൻ, ഇത് പബ്ലിസിറ്റി സ്റ്റണ്ട്; ആക്രമണം നിഷേധിച്ച് ബിജെപി നേതാവ് ഗോപാലകൃഷ്ണൻ

Loading...
  • 23
    Shares

സംവിധായകൻ പ്രിയനന്ദനന് നേരെ നടന്ന ആക്രമണത്തിൽ ബിജെപി-ആർഎസ്എസ് പ്രവർത്തകർക്ക് പങ്കില്ലെന്ന് ബിജെപി നേതാവ് ബി ഗോപാലകൃഷ്ണൻ. ആരുമറിയാത്ത സംവിധായകന്റെ പബ്ലിസിറ്റി സ്റ്റണ്ടാണ് ഇതെന്നായിരുന്നു ഗോപാലകൃഷ്ണന്റെ പ്രതികരണം.

ആർ എസ് എസുകാർക്ക് മർദിക്കണമെന്നുണ്ടായിരുന്നുവെങ്കിൽ പ്രിയനന്ദനൻ ഫേസ്ബുക്ക് പോസ്റ്റിട്ട അന്നു തന്നെയാകാമായിരുന്നു. എന്നാൽ ജനാധിപത്യ മര്യാദ അനുസരിച്ചുള്ള പ്രതിഷേധം മാത്രമാണ് ഞങ്ങളൈടുത്തത്. പോലീസ് കേസെടുത്തതോടെ പ്രതിഷേധം അവസാനിപ്പിക്കുകയും ചെയ്തു

ആരും അറിയാത്ത സംവിധായകനാണ് പ്രിയനന്ദനൻ. ഷൈൻ ചെയ്യാനുള്ള ജാഡപരിപാടിയാണ് അയാൾ കാണിച്ചതെന്നും ഗോപാലകൃഷ്ണൻ പറഞ്ഞു. 2006ൽ ദേശീയ പുരസ്‌കാരം ലഭിച്ച സംവിധായകനെന്ന് മാധ്യമപ്രവർത്തകർ ചൂണ്ടിക്കാണിച്ചപ്പോൾ നിങ്ങൾക്ക് വലുതായിരിക്കും എനിക്ക് അത്ര വലിയ ആളല്ലെന്നായിരുന്നു ബിജെപി നേതാവിന്റെ പ്രതികരണം



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 PLOT FOR SALE PLOT FOR SALE

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *