ദേഹത്തു തൊട്ടുള്ള കളി വേണ്ട; പ്രിയനന്ദനനെ ആക്രമിച്ച ആർ എസ് എസുകാർക്ക് മുന്നറിയിപ്പുമായി നടൻ ഇർഷാദ് അലി

  • 124
    Shares

പ്രിയനന്ദനനെ ആക്രമിച്ച ആർ എസ് എസുകാർക്ക് താക്കീതുമായി നടൻ ഇർഷാദ് അലി. ഫേസ്ബുക്ക് വഴിയാണ് ഇർഷാദ് അലിയുടെ താക്കീത്. ദേഹത്ത് തൊട്ടുള്ള കളി വേണ്ട, അതാരായാലും എന്ന് ഇർഷാദ് അലി തന്റെ ഫേസ്ബുക്കിൽ കുറിച്ചു. പ്രിയനന്ദനനൊപ്പമുള്ള ചിത്രവും താരം പങ്കുവെച്ചിട്ടുണ്ട്.

ഇന്ന് രാവിലെയാണ് പ്രിയനന്ദനന് നേരെ ആർ എസ് എസുകാരുടെ ആക്രമണമുണ്ടായത്. വീടിന് സമീപത്ത് വെച്ച് അദ്ദേഹത്തെ മർദിക്കുകയും തലയിൽ ചാണകവെള്ളം തളിക്കുകയുമായിരുന്നു. ശബരിമല വിഷയത്തിൽ പ്രിയനന്ദനൻ സ്വീകരിച്ച നിലപാടാണ് ആക്രമണത്തിന് പിന്നിൽ



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *