പ്രിയങ്ക യുവസുന്ദരി, നേരിട്ട് കാണാൻ ആഗ്രഹമുണ്ട്: സികെ പത്മനാഭൻ

Loading...
  • 21
    Shares

കണ്ണൂർ: എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി യുവസുന്ദരിയാണെന്ന് കണ്ണൂരിലെ എൻ ഡി എ സ്ഥാനാർഥിയും ബിജെപി നേതാവുമായ സി കെ പത്മനാഭൻ. സാഹചര്യം ലഭിച്ചാൽ നേരിട്ട് കാണാൻ ആഗ്രഹമുണ്ട്. 48 വയസ്സുള്ള പ്രിയങ്ക ഗാന്ധിയെ യുവസുന്ദരിയെന്ന് വിശേഷിപ്പിച്ച് കോൺഗ്രസ് ജനങ്ങളെ കബളിപ്പിക്കുകയാണെന്ന് പി എസ് ശ്രീധരൻ പിള്ള കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഇത് വിവാദമയതിന് പിന്നാലെയാണ് സി കെ പത്മനാഭന്റെ പ്രതികരണം

ശ്രീധരൻ പിള്ളയുടെ അഭിപ്രായത്തിൽ സ്ത്രീവിരുദ്ധമായത് ഒന്നുമില്ല. പ്രിയങ്ക യുവസുന്ദരിയാണ്. പ്രായം ഒരു പ്രധാന ഘടകമല്ലെന്നും സി കെ പത്മാനാഭൻ പറഞ്ഞു. മനസ്സിലാണ് യുവത്വം. തനിക്ക് എഴുപത് വയസ്സായി. എന്നാൽ സ്വീറ്റ് സെവന്റി എന്നാണ് സഹപ്രവർത്തകർ പറയുന്നതെന്നും സി കെ പത്മനാഭൻ പറഞ്ഞു. സൗന്ദര്യമുണ്ടെന്ന് പറഞ്ഞാൽ സ്ത്രീവിരുദ്ധമാകുമോ എന്നറിയില്ല. പ്രിയങ്കയെ കാണാൻ ആഗ്രഹമുണ്ടെങ്കിലും രാഹുൽ ഗാന്ധിയെ കാണില്ലെന്നും സികെ പത്മനാഭവൻ പറഞ്ഞു



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!
digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *