പ്രിയങ്കയെ യുവതിയായി ചിത്രീകരിച്ച് കോൺഗ്രസ് പറ്റിക്കുകയാണ്, 48 വയസ്സായിട്ടും അവരെ യുവസുന്ദരിയെന്ന് വിശേഷിപ്പിക്കുന്നു: പി എസ് ശ്രീധരൻ പിള്ള

Loading...
  • 20
    Shares

കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധിക്കെതിരെ സ്ത്രീവിരുദ്ധ പരാമർശവുമായി പി എസ് ശ്രീധരൻ പിള്ള. പ്രിയങ്ക ഗാന്ധിയെ യുവതിയായി ചിത്രീകരിച്ച് കോൺഗ്രസ് ജനങ്ങളെ പറ്റിക്കുകയാണെന്നായിരുന്നു ശ്രീധരൻ പിള്ളയുടെ വാക്കുകൾ. കണ്ണൂരിൽ ബിജെപി തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

പ്രിയങ്കക്ക് 48 വയസ്സുണ്ട്. എന്നിട്ടും അവരെ യുവ സുന്ദരിയെന്നാണ് കോൺഗ്രസ് വിശേഷിപ്പിക്കുന്നത്. അമ്മമാരും സഹോദരിമാരും ഇരിക്കുന്നത് കൊണ്ട് കൂടുതൽ ഒന്നും പറയുന്നില്ല എന്നായിരുന്നു ശ്രീധരൻ പിള്ളയുടെ വാക്കുകൾ.

രാഹുലിന്റെ സ്ഥാനാർഥിത്വം ദൈവം തന്ന കനകാവസരമാണെന്നും ശ്രീധരൻ പിള്ള പറഞ്ഞു. മണ്ഡലത്തിന്റെ പേര് വയനാട് എന്നാണെങ്കിലും അതിലെ നാല് മണ്ഡലങ്ങളും മലപ്പുറത്താണെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ പറഞ്ഞു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 PLOT FOR SALE PLOT FOR SALE

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *