പുൽവാമയിൽ കൊല്ലപ്പെട്ട ജവാൻ വസന്തകുമാറിന്റെ കുടുംബത്തെ പ്രിയങ്ക ഇന്ന് സന്ദർശിക്കും

Loading...

പുൽവാമ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട മലയാളി ജവാൻ പി വി വസന്തകുമാറിന്റെ കുടുംബത്തെ പ്രിയങ്ക ഗാന്ധി ഇന്ന് സന്ദർശിക്കും. ഉച്ചയ്ക്ക് രണ്ട് മണിയോടെ തൃക്കേപറ്റയിലെ തറവാട്ട് വീട്ടിലായിരിക്കും സന്ദർശനം.

ഇന്നലെ വസന്തകുമാറിന്റെ കുടുംബത്തെ സന്ദർശിക്കാനായിരുന്നു തീരുമാനം. എന്നാൽ കനത്ത മഴയെ തുടർന്നാണ് സന്ദർശനം ഇന്നത്തേക്ക് മാറ്റിയത്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!
digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *