മോദിയാണ് വികസന നായകനെന്ന സത്യം അബ്ദുള്ളക്കുട്ടി മനസ്സിലാക്കി: പി എസ് ശ്രീധരൻ പിള്ള

മോദി സ്തുതി നടത്തിയതിനെ തുടർന്ന് കോൺഗ്രസിൽ നിന്ന് പുറത്താക്കപ്പെട്ട എ പി അബ്ദുള്ളക്കുട്ടിയെ പിന്തുണച്ച് ബിജെപി സംസ്ഥാന പ്രസിഡന്റ് പി എസ് ശ്രീധരൻ പിള്ളി. നരേന്ദ്രമോദിയാണ് യഥാർഥ വികസന നായകനെന്ന സത്യം അബ്ദുള്ളക്കുട്ടി മനസ്സിലാക്കി എന്നായിരുന്നു ശ്രീധരൻ പിള്ളയുടെ പ്രതികരണം

രണ്ട് മുന്നണികളിലും ഇക്കാര്യം ചിന്തിക്കുന്നവർ ഉണ്ട്. അബ്ദുള്ളക്കുട്ടിയെ ബിജെപിയിൽ എടുക്കുമോയെന്ന ചോദ്യത്തിന് കാത്തിരുന്ന് കാണാമെന്നും പി എസ് ശ്രീധരൻ പിള്ള പറഞ്ഞു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *