വിവിധ പാർട്ടികളിൽ നിന്നായി 18,600 പേർ ബിജെപിയിൽ എത്തിയതായി ശ്രീധരൻ പിള്ളയുടെ അവകാശവാദം

Loading...
  • 21
    Shares

ശബരിമല വിഷയത്തിലെ മുതലെടുപ്പിനെ തുടർന്ന് വിവിധ പാർട്ടികളിൽ നിന്നായി ബിജെപിയിൽ ചേർന്നവരുടെ നേതൃസംഗമം ഇന്ന് തിരുവനന്തപുരത്ത് നടക്കുമെന്ന് നേതാക്കാൾ. 18,600 പേർ വിവിധ പാർട്ടികളിൽ നിന്നായി ബിജെപിയിൽ ചേർന്നിട്ടുണ്ടെന്നാണ് ബിജെപിയുടെ സംസ്ഥാന പ്രസിഡന്റായ പി എസ് ശ്രീധരൻ പിള്ള അവകാശപ്പെടുന്നത്.

നേതൃസംഗമം ബിജെപി ദേശീയ ജനറൽ സെക്രട്ടറി പി മുരളീധര റാവു ഉദ്ഘാടനം ചെയ്യും. കഴിഞ്ഞ ദിവസങ്ങളിലായി നിരവധി ബിജെപി നേതാക്കളാണ് സിപിഎമ്മിലേക്ക് ചേർന്നത്. ശബരിമലയിലെ ബിജെപിയുടെ മുതലെടുപ്പിനായുള്ള തരംതാണ വൃത്തികെട്ട രാഷ്ട്രീയക്കളി മടുത്തിട്ടായിരുന്നു നിരവധി പേർ പാർട്ടി വിട്ട് സിപിഎമ്മിൽ ചേർന്നത്. ഇതിന്റെ ജാള്യത മറക്കാനായിട്ടാണ് കുറേ പേർ തങ്ങളുടെ പാർട്ടിയിലും ചേർന്നിട്ടുണ്ടെന്ന അവകാശ വാദവുമായി പരിപാടി ബിജെപി സംഘടിപ്പിക്കുന്നത്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!
digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *