ശ്രീധരൻ പിള്ളക്ക് ചില സമയങ്ങളിൽ ബാധ കയറിയ പോലെയാണ്: പി പി മുകുന്ദൻ

Loading...
  • 22
    Shares

ബിജെപി സംസ്ഥാന അധ്യക്ഷൻ പി എസ് ശ്രീധരൻ പിള്ളയെ രൂക്ഷമായി വിമർശിച്ച് മുതിർന്ന ബിജെപി നേതാവ് പി പി മുകുന്ദൻ. ബാധ കയറിയതുപോലെയാണ് ശ്രീധരൻ പിള്ളയുടെ ചില സമയങ്ങളിലെ പ്രവർത്തനം. പറഞ്ഞത് മാറ്റിയും മറച്ചും പറഞ്ഞ് അദ്ദേഹം പ്രവർത്തകരെ നിരാശരാക്കുകയാണ്

താൻ പത്തനംതിട്ട മത്സരിക്കുമെന്ന് ഒരു പ്രസ്ഥാനത്തിന്റെ അധ്യക്ഷൻ ഒരിക്കലും പറയാൻ പാടില്ലാത്തതാണ്. ടോം വടക്കനെ പോലുള്ളവരുടെ വരവ് വലിയ ആഘോഷമാക്കേണ്ട കാര്യമില്ലെന്നും മുകുന്ദൻ പറഞ്ഞു



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *