ഇന്ത്യയിലെ ഏറ്റവും വലിയ പാർട്ടിയുടെ സംസ്ഥാന അധ്യക്ഷനെ ആക്ഷേപിച്ചു; ടിക്കാറാം മീണക്കെതിരെ മാനനഷ്ടക്കേസ് കൊടുക്കുമെന്ന് ശ്രീധരൻ പിള്ള

Loading...

സംസ്ഥാന മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ടിക്കാറാം മീണ വ്യക്തിഹത്യ നടത്തിയതായി ബിജെപി സംസ്ഥാന അധ്യക്ഷൻ പി എസ് ശ്രീധരൻ പിള്ള. മാധ്യമങ്ങളെ വിളിച്ചുവരുത്തി ഇന്ത്യയിലെ ഏറ്റവും വലിയ പാർട്ടിയുടെ സംസ്ഥാന അധ്യക്ഷനെ അദ്ദേഹം ആക്ഷേപിച്ചു. ദുരുദ്ദേശ്യത്തോടു കൂടിയാണ് അദ്ദേഹം പ്രവർത്തിച്ചത്. ഇതിനെതിരെ സിവിലായും ക്രിമിനലായും മാനനഷ്ട കേസ് കൊടുക്കും

ലോക്‌സഭാ തെരഞ്ഞെടുപ്പുകളിൽ നടത്തിയ വിവാദ പരാമർശങ്ങളുടെ പേരിൽ മാപ്പ് പറഞ്ഞിട്ടില്ല. മാപ്പ് പറഞ്ഞെന്ന മീണയുടെ അവകാശവാദം തെറ്റാണ്. ഒരു പൊതുപ്രവർത്തകനോടും തെരഞ്ഞെടുപ്പ് കമ്മീഷൻ ഇത്തരത്തിൽ പെരുമാറാൻ പാടില്ലെന്നും ശ്രീധരൻ പിള്ള പറഞ്ഞു



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!
digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *