കോടതിയലക്ഷ്യക്കേസിനെ ഭയക്കുന്നില്ലെന്ന് പി എസ് ശ്രീധരൻ പിള്ള

Loading...
  • 35
    Shares

ശബരിമലയിൽ സുപ്രീം കോടതി വിധി ലംഘിക്കാൻ നിരന്തരം ആഹ്വാനം നടത്തുകയും  ചെയ്ത പി എസ് ശ്രീധരൻ പിള്ള പ്രതികരണവുമായി രംഗത്ത്. ഇയാൾക്കെതിരെ സുപ്രീം കോടതിയിൽ കോടതിയലക്ഷ്യ ഹർജി സമർപ്പിക്കപ്പെട്ടിരുന്നു. ഇതിനോട് പ്രതികരിക്കുകയായിരുന്നു ബിജെപി സംസ്ഥാന അധ്യക്ഷൻ

കോടതിയലക്ഷ്യ കേസിനെ ഭയക്കുന്നില്ല. വിധിയെ വിമർശിക്കുന്നത് ജനങ്ങളുടെ അവകാശമാണെന്ന വിചിത്രമായ വാദവും അഭിഭാഷകൻ കൂടിയായ ശ്രീധരൻ പിള്ള മുന്നോട്ടുവെച്ചു. ഭക്തരെ നിയന്ത്രിക്കുന്നത് ശബരിമലയെ തകർക്കാനാണെന്നും വിശ്വാസത്തിനെതിരായ വെല്ലുവിളിയാണെന്നും ഇയാൾ പറഞ്ഞു



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *