സ്ഥിതി ആശങ്കാജനകം; പി എസ് സി തട്ടിപ്പ് സ്വതന്ത്ര ഏജൻസി അന്വേഷിക്കണമെന്ന് ഹൈക്കോടതി

പി എസ് സി പരീക്ഷാ തട്ടിപ്പ് സംഭവം സ്വതന്ത്ര ഏജൻസിയെ കൊണ്ട് അന്വേഷിപ്പിക്കണമെന്ന് ഹൈക്കോടതി. നിലവിലുള്ള സ്ഥിതി ആശങ്കാ ജനകമാണെന്നും നാലാം പ്രതിയുടെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കവെ ഹൈക്കോടതി പറഞ്ഞു

ജനങ്ങളുമായി ബന്ധപ്പെട്ട സ്വതന്ത്ര ഏജൻസിയാണ് പി എസ്. അതുമായി ബന്ധപ്പെട്ട നടപടികൾ സുതാര്യമാകണം. അനർഹർ ജോലിയിൽ കയറുന്നത് തടയണം. സമീപകാലത്തെ എല്ലാ പി എസ് സി നിയമനങ്ങളും അന്വേഷിക്കണമെന്നും കോടതി അഭിപ്രായപ്പെട്ടു

നാലാം പ്രതി സഫീറിന്റെയും അഞ്ചാം പ്രതിയുടെയും മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. ഇവരെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യേണ്ടതുണ്ടെന്ന് പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു. പ്രതികൾ നിലവിൽ ഒളിവിലാണ്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *