ധീര ജവാൻ വസന്ത്കുമാറിന്റെ കുടുംബത്തിന് സഹായവുമായി സർക്കാർ; 25 ലക്ഷം രൂപയും വീടും

  • 47
    Shares

പുൽവാമയിൽ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട സി ആർ പി എഫ് ജവാൻ വി വി വസന്ത് കുമാറിന്റെ കുടുംബത്തിന് സംസ്ഥാന സർക്കാർ 25 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു. വസന്ത് കുമാറിന്റെ അമ്മക്ക് 15 ലക്ഷം രൂപയും ഭാര്യക്ക് 10 ലക്ഷം രൂപയും നൽകാനാണ് മന്ത്രിസഭാ യോഗം തീരുമാനിച്ചത്.

വസന്ത് കുമാറിന്റെ കുടുംബത്തിന് പുതിയ വീട് നിർമിച്ച് നൽകാനും സർക്കാർ തീരുമാനിച്ചു. രണ്ട് കുട്ടികളുടെ പഠന ചെലവുകളും സർക്കാർ വഹിക്കും. ഭാര്യ ഷീനയുടെ ജോലി സ്ഥിരപ്പെടുത്താനും സര്ക്കാർ തീരുമാനിച്ചിട്ടുണ്ട്‌



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *