പുൽവാമ ഭീകരാക്രമണത്തെ ചിലർ രാഷ്ട്രീയ നേട്ടങ്ങൾക്ക് ഉപയോഗിക്കുന്നു; ബിജെപിയെ വിമർശിച്ച് നടൻ സിദ്ധാർഥ്

Loading...
  • 45
    Shares

പുൽവാമ ഭീകരാക്രമണവും ജവാൻമാരുടെ ജീവത്യാഗവും ചില രാഷ്ട്രീയക്കാർ നേട്ടങ്ങൾക്കായി ഉപയോഗിക്കുന്നുവെന്ന് സിനിമാ താരം സിദ്ധാർഥ്. ബിജെപി അധ്യക്ഷൻ അമിത് ഷായും നരേന്ദ്രമോദിയും വിവിധ വേദികളിൽ പുൽവാമ ഭീകരാക്രമണത്തെ രാഷ്ട്രീയമായും അതിതീവ്രവായും ഉപയോഗിച്ചിരുന്നു. മരിച്ച ജവാന്റെ ഭൗതിക ശരീരവും വഹിച്ചുകൊണ്ടുള്ള വിലാപ യാത്രയെ പ്രചാരണ റാലിക്ക് സമാനമാക്കി മാറ്റിയ ബിജെപി എംപി സാക്ഷി മഹാരാജും വിമർശനങ്ങൾ ഏറ്റുവാങ്ങിയിരുന്നു. ഇതിന് പിന്നാലെയാണ് താരത്തിന്റെ വിമർശനം

സ്വന്തം നേട്ടങ്ങൾക്കായി പുൽവാമ സംഭവത്തെ ഉപയോഗപ്പെടുത്തരുത്. രാഷ്ട്രീയം മാറ്റിവെച്ച് ചർച്ച ചെയ്യണം. ഭാവിയിൽ ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാനാണ് ലക്ഷ്യം വെക്കേണ്ടതെന്നും സിദ്ധാർഥ് ട്വീറ്റ് ചെയ്തു.

ഭീകരാക്രമണത്തിന് ശേഷം വംശീയ കലാപം അഴിച്ചുവിടാൻ സംഘപരിവാർ പ്രവർത്തകർ ശ്രമിച്ചിരുന്നു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ കാശ്മീരികളും മുസ്ലിങ്ങളും ആക്രമിക്കപ്പെട്ടു. സംഘപരിവാറിന്റെ ഗുണ്ടാ സംഘടനകളായ വി എച്ച് പി, ബജ്‌റംഗ് ദൾ പ്രവർത്തകരാണ് വിദ്വേഷ പ്രചാരണങ്ങളും ആക്രമണങ്ങളുമായി തെരുവിലിറങ്ങിയത്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 PLOT FOR SALE PLOT FOR SALE

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *