വിശ്വാസ സംരക്ഷണവും നവോത്ഥാനവും ഒരുമിച്ചു പോകില്ല; സിപിഎമ്മിനെതിരെ പുന്നല ശ്രീകുമാർ

ശബരിമല വിഷയത്തിലെ സിപിഎമ്മിന്റെ പുതിയ നിലപാടിനെ ചൊല്ലി നവോത്ഥാന സമിതിയിൽ അഭിപ്രായ ഭിന്നത. വിശ്വാസികൾക്കൊപ്പം എന്ന സിപിഎം നിലപാട് ആശയക്കുഴപ്പമുണ്ടാക്കുന്നതായി സമിതി കൺവീനർ പുന്നല ശ്രീകുമാർ പറഞ്ഞു

വിശ്വാസ സംരക്ഷണവും നവോത്ഥാനവും ഒരുമിച്ച് കൊണ്ടുപോകാനാകില്ല. സമിതിയുടെ തുടർപ്രവർത്തനത്തെ ആശങ്കയിലാക്കുന്നതാണ് സിപിഎം തീരുമാനം. ഇക്കാര്യത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തത വരുത്തണം. തീവ്ര ഹിന്ദുത്വത്തെ മൃദു ഹിന്ദുത്വം കൊണ്ട് നേരിടുന്നത് നല്ല സൂചനയല്ലെന്നും പുന്നല ശ്രീകുമാർ പറഞ്ഞു



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *