പുന്നല ശ്രീകുമാറിനെയും സണ്ണി കപിക്കാടിനെയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയ ബിജെപി നേതാവ് പിടിയിൽ

  • 18
    Shares

കെ പി എം എസ് ജനറൽ സെക്രട്ടറി പുന്നല ശ്രീകുമാറിനെയും ദളിത് ആക്ടിവിസ്റ്റ് സണ്ണി എം കപിക്കാടിനെയും വധിക്കുമെന്ന് ഭീഷണിപ്പെടുത്തിയ സംഭവത്തിൽ ബിജെപി നേതാവ് അറസ്റ്റിൽ. നേമം പട്ടികജാതി മോർച്ച കാര്യവാഹകും ബിജെപി നേതാവുമായ മഹേഷ് കൈമനമാണ് അറസ്റ്റിലായത്. ബിജെപി തിരുവനന്തപുരം ജില്ലാ സെക്രട്ടറി ദീപുരാജിന്റെ സഹോദര പുത്രനാണ് മഹേഷ്

ഫെബ്രുവരി 4ന് സംരവണം, നവോത്ഥാനം, ഭരണഘടന എന്ന പരിപാടിയിൽ പങ്കെടുത്താൽ വടിവാളിന് വെട്ടും, കൊല്ലും, തിരുവനന്തപുരത്ത് കാല് കുത്താൻ അനുവദിക്കില്ലെന്നൊക്കെയായിരുന്നു ബിജെപി ഗുണ്ടാ നേതാവിന്റെ ഭീഷണി.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *