ബിജെപിയുടെ പ്രചാരണ പരിപാടിക്കായി നരേന്ദ്രമോദി ഇന്ന് കേരളത്തിൽ; വയനാടേക്ക് പോകില്ല

  • 21
    Shares

ബിജെപിയുടെ പ്രചാരണ പരിപാടിയിൽ പങ്കെടുക്കാനായി നരേന്ദ്രമോദി ഇന്ന് കേരളത്തിലെത്തും. വൈകുന്നേരം കോഴിക്കോട് ബീച്ചിൽ നടക്കുന്ന പരിപാടിയിൽ മോദി പങ്കെടുക്കും. അതേസമയം രാഹുൽ ഗാന്ധി മത്സരിക്കുന്ന വയനാട്ടിലേക്ക് മോദി പോകില്ല

വടകര, കോഴിക്കോട്, മലപ്പുറം മണ്ഡലങ്ങളിൽ നിന്നുള്ള പ്രവർത്തകരെ കോഴിക്കോട് ബീച്ചിലെത്തിക്കാനാണ് നേതാക്കൾ ശ്രമിക്കുന്നത്. രാഹുൽ ഗാന്ധി ഹിന്ദു ഭൂരിപക്ഷ മേഖലയിൽ നിന്ന് ഒളിച്ചോടിയെന്ന പതിവ് വിമർശനം മോദി ഇവിടെയും ആവർത്തിക്കാനാണ് സാധ്യത. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് ശേഷം ബിജെപി നേതാക്കളെല്ലാവരും തന്നെ ഒന്നിന് പുറകെ ഒന്നായി വർഗീയ പരാമർശങ്ങൾ തുടരുന്ന സാഹചര്യമാണുള്ളത്



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *