പി വി അൻവറിന്റെ ഭാര്യയുടെ ഉടമസ്ഥതയിലുള്ള തടയണ പൊളിക്കാൻ ഹൈക്കോടതി ഉത്തരവ്

നിലമ്പൂർ എംഎൽഎ പിവി അൻവറിന്റെ ഭാര്യയുടെ ഉടമസ്ഥതയിലുള്ള തടയണ പൊളിച്ചുനീക്കാൻ ഹൈക്കോടതിയുടെ ഉത്തരവ്. കക്കാടംപൊയിൽ ഭാഗത്ത് തുടർച്ചയായി ഉരുൾപൊട്ടലും മണ്ണിടിച്ചിലുണ്ടാകുന്ന സാഹചര്യത്തിലാണ് ഹൈക്കോടതി ഇടപെടൽ

തടയണയിൽ ഇപ്പോഴും വെള്ളം കെട്ടിക്കിടക്കുന്നുണ്ടെന്നും ഇതിന് പത്ത് കിലോമീറ്റർ അപ്പുറത്താണ് ഇത്തവണ ഏറ്റവും വലിയ ദുരന്തമുണ്ടായതെന്നും ഹർജിക്കാർ കോടതിയെ ധരിപ്പിച്ചു.

ഇത്രയേറെ നാശനഷ്ടം സംഭവിച്ച സ്ഥിതിക്ക് ജില്ലാ കലക്ടറുടെ നേതൃത്വത്തിൽ ഉടൻ തന്നെ തടയണ നിലനിൽക്കുന്ന മേഖലയിൽ പരിശോധന നടത്താൻ ഹൈക്കോടതി നിർദേശിച്ചു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *