ഹർജി തള്ളി: പ്രവാസിയിൽ നിന്ന് പി വി അൻവർ 50 ലക്ഷം തട്ടിയ കേസ് ക്രൈംബ്രാഞ്ച് അന്വേഷിക്കും

  • 6
    Shares

കോഴിക്കോട് സ്വദേശിയായ പ്രവാസി എൻജിനീയറിൽ നിന്ന് 50 ലക്ഷം രൂപ പി വി അൻവർ എംഎൽഎ തട്ടിയെന്ന കേസ് ക്രൈംബ്രാഞ്ച് അന്വേഷിക്കും. ക്രൈംബ്രാഞ്ച് അന്വേഷണത്തിന് ഉത്തരവിട്ട ഹൈക്കോടതി വിധിക്കെതിരെ പിവി അൻവർ നൽകിയ പുനപ്പരിശോധനാ ഹർജി കോടതി തള്ളി.

പുന: പരിശോധന നടത്തുന്നതിനുള്ള കാരണങ്ങൾ ഹർജിയിൽ ഇല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് തള്ളിയത്. ക്രഷർ യൂനിറ്റിൽ പങ്കാളിയാക്കാമെന്ന് പറഞ്ഞാണ് 50 ലക്ഷം രൂപ പ്രവാസിയിൽ നിന്ന് തട്ടിയത്. മലപ്പുറം പാണക്കാട് സ്വദേശി സലീം നടുത്തൊടിയാണ് പരാതിക്കാരൻNishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *